മന്നവന്റെ മനസ്സിൽ
ഞാനുനട്ട മരമുണ്ട്
മരത്തിൽ പൂണ്ട് കായുണ്ട്
മാവിലായി മാങ്ങ യുണ്ട് മണമുണ്ട്
മധുവായി പഞ്ചാര മാമ്പഴം ഉണ്ട്
നടുവാൻ നല്ല തൈകൾ വേണം
നനവുള്ള കിളവുള്ളിടം വേണം
നാടിന്റെ നടുവിലായ്
നട്ടു വളർത്തീടണം
പൂത്തുലയാൻ പൂക്കൾ വേണം
പൂവിനായ് പൂച്ചെടികൾ വേണം
പൂമ്പാറ്റകൾ ക്കായ് ഒരിടം വേണം
പൂപറിക്കാൻ കുഞ്ഞിളം കൈകൾ വേണം
കുഞ്ഞിളം...... കൈകൾ വേണം......
മുഈനി കരുമ്പിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ