മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കരുമ്പിൽ കൊടപ്പന കുഞ്ഞിമൊയ്ദീൻ കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ അസീസ് ഹാജിയുടെയും ഫറോക്ക് തലേക്കര മോയൂട്ടി മകൾ ആയിഷാബി യുടെയും മകനായി 1982ജനുവരി 10ന് ഫറോക്കിൽ ജനിച്ചു പൂർണനാമം മുഈനുദ്ദീൻ മുഈനി കൊടപ്പന തെന്നല ചത്തേരി സൈദലവിയുടെയും കുന്നത്തേടത് ആയിഷയുടെയും മകളായ ഷാഹിന ചത്തേരിയാണ് ഭാര്യ ഫാത്തിമ മുനാസിബ കൊടപ്പന മുഹമ്മദ് മുജ്തബ കൊടപ്പന മക്കളാണ് സമസ്ത മുശാവറ മെമ്പറും രിസാല പബ്ലിഷറുമായ വണ്ടൂർ അബ്ദുറഹിമാൻ ഫൈസി കേരളമുസ്ലിം ജമാഅത്ത് നേതാവ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി വാളക്കുളം സൈദാലിമുസ്ലിയാർ സൈദലവി അഹ്സനി പ്രധാന ഉസ്താദുമാരാണ് പി എം എസ് എ എൽ പി സ്കൂൾ കാച്ചടി തുടങ്ങി ജി എം യു പി സ്കൂൾ കക്കാട് മാനദേവൻ ഹൈസ്കൂൾ നിലമ്പൂർ കെ എഛ് എം എഛ് എസ് വാളക്കുളം പി എസ് എം ഒ കോളേജ് തിരൂരങ്ങാടി വരെയാണ് ഭൗധിക പഠനം അബ്ദുൽ അസീസ് ഹാജി ശൈഖ് അബൂബക്കർ ബാബ സാഹിബ് അംബേദ്കർ ഏറെ സ്വാദീനിച്ച വ്യക്തിത്വങ്ങൾ ബഹുജൻ സമാജ് പാർട്ടി (ബി എസ് പി ) രാഷ്ട്രീയ മേഖല
മുഈനുദ്ധീൻ മുഈനി കൊടപ്പന