ഓർമതൻ ഓളങ്ങളിൽ
ഓർക്കാതിരിക്കാൻ ഒക്കുമോ ?
ഓമന വിദ്യാലയത്തെ .
ആദ്യാക്ഷരം കുറിക്കുവാൻ
അച്ഛന്റെ കൂടെ
ആ പടവുകൾ പിച്ചവെച്ച എൻ
കുഞ്ഞിക്കാലുകൾ .
കലപില ശബ്ദങ്ങളിൽ
കരഞ്ഞുപോയി എൻ കണ്ണുകൾ,
ആദ്യാക്ഷരത്തിൻ
അമൃതുവിതറി
അ എന്നദ്ധ്യാപകൻ ഉച്ചരിച്ചതും ,
അ എന്നക്ഷരത്തിൽ
ആനയെ വരച്ചിട്ടതും ,
ഒന്നിളകുമ്പോൾ പർപർ എന്ന്-
ഒച്ചയുണ്ടാക്കുന്ന
ഒരു തരം ഇരിപ്പിടവും,
ഓർക്കാതിരിക്കാൻ ഒക്കുമോ ?
വർണ്ണമാം തോരണങ്ങൾ
തൂക്കി ആകർഷിപ്പിച്ചതും,
വണ്ണമുള്ള വടികൾ
വഴിക്ക് ചലിപ്പിച്ചതും,
ഓർമതൻ ഓളങ്ങളിൽ
ഓടിമറയുന്നു
ഓമന വിദ്യാലയത്തെ
ഓർത്തുപോയ നിമിഷങ്ങൾക്കുശാന്തി .
മുഈനുദ്ധീൻ മുഈനി കരുമ്പിൽ
മറുപടിഇല്ലാതാക്കൂഗണിതം✔
━━━━━━━━━━━━━━
ജ്യാമിതീയരൂപങ്ങളുടെ Equations.
🔲1. ത്രികോണം (Triangle)
🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c _______________
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
➡S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────────────────────────
🔲2. സമഭുജ ത്രികോണം.
🔹ചുറ്റളവ് = 3a
🔹വിസ്തീ'ണം = √3/ 4 × a²
➡ √3 = 1.732
───────────────────────────────────
🔲3. ചതുരം(Rectangle)
🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____________
🔹വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────────────────────────
🔲4. സമചതുരം(Square)
🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a² ___
🔹വികർണങ്ങളുടെ നീളം = √2a
───────────────────────────────────
🔲5. സാമാന്ത രികം (Parallogram)
🔹ചുറ്റളവ് = 2 (a+b)
🔹വിസ്തീ'ണം = axh
───────────────────────────────────
🔲6. സമഭുജ സാമാന്ത'രികം(Rhombus)
🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb
───────────────────────────────────
🔲7. ലംബകം(Trapezium)
🔹ചുറ്റളവ് = Sum of Total Sides.
🔹വിസ്തീ'ണം =½(a+b)h
───────────────────────────────────
🔲8. വൃത്തം (Circle)
🔹 ചുറ്റളവ് = 2πr
🔹 വിസ്തീ'ണം = πr²
───────────────────────────────────
🔲9. വൃത്തസ്തൂപിക (Cone)
🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)
──────────────────────────────────
🔲10. വൃത്തസ്തംഭം(Cylinder)
🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────────────────────────
🔲11. ഗോളം (Sphere).
🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²
───────────────────────────────────
🔲12. അർദ്ധഗോളം (Hemisphere)
🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²
──────────────────────────────────
🔲13. ചതുരക്കട്ട (Cuboid)
🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
_____________________
🔹വികർണം =√നീളം²+വീതി²+ഉയരം²
───────────────────────────────────
🔲14. സമചതുരക്കട്ട (Cube)
➡ a വശമായ ക്യൂബുകൾ:
🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²
➡ a പാദമായ ക്യൂബുകൾ:
🔹വ്യാപ്തം = a²h
🔹ഉപരിതലവിസ്തീ'ണം = 2a²+4ah
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് സെന്റ്.ഏക്കറിന്റെ നൂറിലൊരംശമാണ് സെന്റ്.
കണക്കുകൂട്ടൽ
100 സെന്റ് = 1 ഏക്കർ.
1 സെന്റ് = 1⁄100 ഏക്കർ.
1 സെന്റ് = 40.468 ചതുരശ്ര മീറ്റർ.
1 സെന്റ് = 435.60 ചതുരശ്ര അടി